-

ചില കൊച്ചുകൊച്ചു കാര്യങ്ങള്‍
ചില കൊച്ചുകൊച്ചു കാര്യങ്ങള്‍ വാര്‍ത്തകളുടെ ലോകത്തെ വസ്തുതകള്‍ കണ്ടെത്താന്‍ വളച്ചൊടിക്കാത്തൊരു വാര്‍ത്താ അപഗ്രഥനം വിവാദപ്പെരുമഴയില്‍ നാം ശ്രദ്ധിക്കാതെ പോകുന്ന ചില യഥാര്‍ഥ പ്രതിസന്ധികളുണ്ട്. മാധ്യമങ്ങളും അതു പലതും തമസ്‌കരിക്കും. അല്ലെങ്കില്‍ അത്ര കണ്ട് പ്രാധാന്യമില്ലാത്ത വിഷയമായി അവതരിപ്പിക്കും. സമൂഹ മാധ്യമങ്ങളില്‍ ചിലരൊക്കെ അത് എടുത്തിടും. പക്ഷേ അതിന് അധികം ആയുസുണ്ടാവില്ല. അതിനേക്കാള്‍ കൗതുകകരമായ വിഷയങ്ങളില്‍ അവ മുങ്ങിപ്പോകും. രാജ്യത്തെയും സംസ്ഥാനത്തെയും കാര്യമായി സ്വാധീനിക്കുന്ന പല വിഷയങ്ങളിലും യാഥാര്‍ഥ്യങ്ങള്‍ മറച്ചു വച്ചിട്ടു കാര്യമില്ല. പാര്‍ലമെന്റിലെ ബഹളവും മുന്‍ കരസേനാധിപന്റെ…
-

നാളെയെ നേരിടാന്‍ നല്ല പാഠങ്ങള്‍
നാളെയെ നേരിടാന്‍ നല്ല പാഠങ്ങള്‍ വാർത്താവീക്ഷണം ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം വിലയിരുത്തുമ്പോള്‍ തോറ്റവരും പിന്നോക്കം പോയവരും മാത്രമല്ല, വിജയികളും തോല്‍വി മറയ്ക്കാന്‍ ശ്രമിക്കുന്നവരും ചില പാഠങ്ങള്‍ പഠിക്കുന്നതു നല്ലതാണ്. അതു വെറും വാചകത്തിലൊതുങ്ങുകയുമരുത്.
-

മികവാകണം മാനദണ്ഡം
സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ രണ്ടു പ്രധാന കടമ്പകളാണ് പത്താംക്ലാസും പന്ത്രണ്ടാം ക്ലാസും. അതില്‍തന്നെ ഹയര്‍ സെക്കന്‍ഡറി കടമ്പ കൂടുതല്‍ പ്രധാനമാണ്. ജീവിതത്തിന്റെ വഴിത്തിരിവെന്നു വേണമെങ്കില്‍ പറയാം. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പു നടത്തിയ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഈ ദിവസങ്ങളിലാണു പ്രഖ്യാപിച്ചത്.